ഗോവന്‍ ഫിഷ് കറി ഉണ്ടാക്കാം
ഇന്ന് നമുക്ക് ഗോവന്‍ ഫിഷ് കറി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..ചെമ്മീന്‍ ആണ് ഞാന്‍ ഇവിടെ എടുത്തിരിക്കുന്നത് …ഇത് നമുക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കി എടുക്കാം ..നല്ല രുചികരവുമാണ് ഇത് കഴിക്കാന്‍..ഇതില്‍ നമ്മള്‍ തേങ്ങ, ഇഞ്ചി ,സവാള, വെളുത്തുള്ളി ഒക്കെ പേസ്റ്റാക്കി ചെര്തിട്ടാണ് ഉണ്ടാക്കുന്നത് ..തേങ്ങ അരച്ച കറി ആയതുകൊണ്ട് നല്ല കൊഴുപ്പുണ്ടാകും ഇതിനു…കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് ഒട്ടും