Tag: GOTHAMB PUTT

  • ഗോതമ്പ് പുട്ട്

    ഗോതമ്പ് പുട്ട്

    ചോറും വെള്ളവും ഒന്നും ചേർക്കാതെ ഈ സ്പെഷ്യൽ ചേരുവ ചേർത്ത് ഗോതമ്പ് പുട്ട് തയ്യാറാക്കിയാൽ നല്ല സോഫ്റ്റ് ആയി കിട്ടും… ഈ സമയത്ത് ട്രൈ ചെയ്യേണ്ട റെസിപ്പി …

    Ingredients

    ഗോതമ്പുപൊടി രണ്ട് ഗ്ലാസ്

    മാങ്ങ

    ഉപ്പ്

    തേങ്ങ

    Preparation

    ഗോതമ്പ് പൊടിയിലേക്ക് അല്പം ഉപ്പും പഴുത്ത മാങ്ങയും മുറിച്ചിടുക ഒന്നു മിക്സ് ചെയ്തശേഷം മിക്സി ജാറിലേക്ക് മാറ്റി പൾസ് ചെയ്തെടുക്കാം ഇപ്പോൾ പുട്ടിന്റെ നനവ് പാകമായി കിട്ടും കിട്ടും, ഇനി സാധാരണ പോലെ തേങ്ങ ചേർത്ത് പുട്ട് ഉണ്ടാക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ഗോതമ്പ് പുട്ട്

    ഗോതമ്പ് പുട്ട്

    ഗോതമ്പ് പുട്ട് നല്ല തരി തരിയായി ഉണ്ടാക്കാൻ കിട്ടുന്നില്ലേ? ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ ഇനി നിങ്ങൾക്കും ഉണ്ടാക്കാം നല്ല പെർഫെക്റ്റ് ആയിട്ടുള്ള സോഫ്റ്റ് ഗോതമ്പ് പുട്ട്

    ആദ്യം ഗോതമ്പുപൊടി ഒരു പാനിലേക്ക് ഇട്ട് നന്നായി ചൂടാക്കി എടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ ഗോതമ്പ് പൊടിയുടെ പശപശപ്പ് മാറിക്കിട്ടുംഒട്ടൽ കുറയുകയും ചെയ്യും, ചൂടാറിയതിനു ശേഷം ഉപ്പും വെള്ളവും ചേർത്ത് മിക്സ് ചെയ്യുക വെള്ളം കൂടാതെ ശ്രദ്ധിക്കണം, ഇനി മിക്സിയുടെ ചെറിയ ജാർ എടുത്ത് അതിലേക്ക് പൊടി നിറച്ചു കൊടുത്ത് മിക്സിയിൽ ചെറുതായി ഒന്ന് പൾസ് ചെയ്തെടുക്കുക, പൊടി നല്ല തരിതരിയായി കിട്ടും ഇനി പുട്ട് സാധാരണ പോലെ ഉണ്ടാക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Bubbly’s World

  • ഗോതമ്പ് പുട്ട്

    ഗോതമ്പ് പുട്ട്

    ഗോതമ്പ് പുട്ട് സോഫ്റ്റ് ആയി കിട്ടാനായി ഇതുപോലെ ഉണ്ടാക്കി നോക്കൂ,.. വെറും 10 മിനിറ്റ് മതി കട്ട കുത്തില്ല ഡ്രൈ ആയി പോകില്ല

    INGREDIENTS

    ഗോതമ്പുപൊടി രണ്ട് ഗ്ലാസ്

    ഉപ്പ്

    തേങ്ങാവെള്ളം

    PREPARATION

    ഗോതമ്പ് പൊടിയിൽ ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക ശേഷം തേങ്ങാ വെള്ളം ഒഴിച്ച് കൊടുത്ത ഒന്നു കൂടി മിക്സ് ചെയ്യാം, ഇനി മിക്സിയുടെ ചെറിയ ജാറിലേക്ക് മാവ് കുറച്ചു കുറച്ചായിട്ട് ചെറുതായി ക്രഷ് ചെയ്തെടുക്കുക, കട്ടകൾ ഉടഞ്ഞു കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്, പൊടിച്ചെടുത്ത മാവിൽ തേങ്ങ ചേർത്ത് ഒന്നുകൂടി ചെറുതായി മിക്സ് ചെയ്ത ശേഷം സാധാരണ പോലെ പുട്ട് ഉണ്ടാക്കാം,, മിക്സിയിൽ അടിച്ചെടുത്ത മാവ് അധികം സമയം വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malayali kitchen