മിക്സഡ് ഫ്രൂട്ട് ജാം ഉണ്ടാക്കാം
ചേരുവകള്‍ പപ്പായ- ഒരു കഷ്ണം പൈനാപ്പിൾ- ഒരു കഷ്ണം തണ്ണിമത്തന്‍- ഒരു കഷ്ണം വാഴപ്പഴം- ഒരു കഷ്ണം ചിക്കൂ- ഒരു കഷ്ണം സ്റ്റാർ ഫ്രൂട്ട്- ഒരു കഷ്ണം നാരങ്ങ- ഒരു കഷ്ണം അല്‍പം വെള്ളം പഞ്ചസാര തയ്യാറാക്കുന്ന വിധം പഞ്ചസാര അലിയുന്നതുവരെ വെള്ളവും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. ഓരോ കപ്പ് പൈനാപ്പിളിനൊപ്പം അതേ അളവിൽ പഞ്ചസാര ചേർക്കുക. പൈനാപ്പിൾ