എളുപ്പത്തിൽ തയ്യാറാക്കാം പെർഫെക്റ്റ് ബട്ടർ നാൻ
നാൻ പല വെറൈറ്റികൾ ഉണ്ടാക്കുന്ന്നു. ബട്ടർ ചേർക്കുമ്പോൾ ബട്ടർ നാൻ ആകുന്നു ,തന്തൂറിൽ ചുടുമ്പോൾ തന്തൂർ നാൻ ആവുന്നു . വെളുത്തുള്ളി ചേർക്കുമ്പോൾ ഗാർലിക് നാൻ ആകുന്നു അത്രതന്നെ . ബട്ടർ നാൻ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ബട്ടർ നാൻ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ