മീൻ തല കറി
വലിയ മീനിന്റെ തല കിട്ടുമ്പോൾ അത് വാങ്ങി ഇതുപോലെ കറി തയ്യാറാക്കി കഴിച്ചു നോക്കൂ… മീൻ കറി വെക്കുന്നതിനേക്കാൾ രുചികരമാണ്, Ingredients വെളിച്ചെണ്ണ ഉലുവ കടുക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് പച്ചമുളക് മുളകുപൊടി മഞ്ഞൾപൊടി മല്ലിപ്പൊടി ഫിഷ് മസാല വെള്ളം പുളി ഉപ്പ് മീൻ തല കറിവേപ്പില PREPARATION ആദ്യം ഒരു മൺകലം അടുപ്പിലേക്ക് വയ്ക്കുക വെളിച്ചെണ്ണ ഒഴിച്ച്