Tag: fish fry

  • ഫിഷ് ഫ്രൈ

    ഫിഷ് ഫ്രൈ

    ഈ മീൻ കൊണ്ട് ഫിഷ് ഫ്രൈ തയ്യാറാക്കി നോക്കിയിട്ടുണ്ടോ? ഇനി കിട്ടുമ്പോൾ തീർച്ചയായും ട്രൈ ചെയ്യണേ

    Ingredients

    മീൻ

    പച്ചമുളക്

    വെളുത്തുള്ളി

    ഇഞ്ചി

    വിനാഗിരി

    ഉപ്പ്

    മഞ്ഞൾപൊടി

    മുളകുപൊടി

    കുരുമുളകുപൊടി

    കറിവേപ്പില

    Preparation

    മീൻ മുറിച്ചെടുത്തു മാറ്റിവയ്ക്കുക, ശേഷം ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ അല്പം വിനാഗിരി ഒഴിച്ച് അരച്ചെടുക്കാം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മസാല പൊടികളും ചേർത്ത് മിക്സ് ചെയ്ത് മീനിൽ നന്നായി പുരട്ടി കൊടുക്കുക ശേഷം മീൻ മാറ്റിവയ്ക്കാം കുറച്ചു സമയം കഴിഞ്ഞ് കറിവേപ്പിലയും ചേർത്ത് നന്നായി ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheeba”s Curry World

  • നെയ്മീൻ പൊരിച്ചത്

    നെയ്മീൻ പൊരിച്ചത്

    ഫൈവ് സ്റ്റാർ ഹോട്ടൽ സ്റ്റൈലിൽ നെയ്മീൻ പൊരിച്ചത് തയ്യാറാക്കി നോക്കിയാലോ.. ഒരു തുള്ളി എണ്ണ പോലും വേണ്ട എയർ ഫ്രയർ ഉം ഉപയോഗിക്കുന്നില്ല…

    INGREDIENTS

    നെയ്മീൻ -ഒരു കിലോ

    ഇഞ്ചി -ഒരു കഷണം

    വെളുത്തുള്ളി

    ചെറിയ ഉള്ളി- ആറ്

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    മുളകുപൊടി -രണ്ട് ടീസ്പൂൺ

    പെരുംജീരകം -ഒരു ടീസ്പൂൺ

    ലെമൺ ജ്യൂസ് -രണ്ട് ടേബിൾ സ്പൂൺ

    തേങ്ങാപ്പാൽ -ഒന്നര കപ്പ്

    കറിവേപ്പില

    ഉപ്പ്

    PREPARATION

    ആദ്യം മസാല തയ്യാറാക്കാം അതിനായി മിക്സിയുടെ ജാറിലേക്ക് ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി എന്നിവയും മസാലപ്പൊടികൾ ഉപ്പ് നാരങ്ങാനീര് പെരുംജീരകം എന്നിവയും ചേർത്ത് അരച്ചെടുക്കുക, മീനിലേക്ക് മസാല പൊടിയും കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം. അരമണിക്കൂർ ശേഷം ഒരു പാനിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കാം, നിറച്ചു തുടങ്ങുമ്പോൾ ഇതിനു മുകളിലായി മീൻ വച്ച് കൊടുക്കാം, ഈ തേങ്ങാപ്പാലിൽ മീൻ ഫ്രൈ ചെയ്തെടുക്കേണ്ടത്, രണ്ടു ബാച്ചുകൾ ആയി ഇതുപോലെ വറുത്തെടുക്കാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പി കൾക്കായി ഈ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • മീൻ ഇങ്ങനെയൊന്നു വറുത്തു നോക്കൂ

    മീൻ ഇങ്ങനെയൊന്നു വറുത്തു നോക്കൂ

    മീൻ ഇങ്ങനെയൊന്നു വറുത്തു നോക്കൂ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Fish fry ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി NISHANA’S RECIPE NOTES ചാനല്‍ Subscribe ചെയ്യൂ.

  • എന്നും ഒരുപോലെ മീൻ ഫ്രൈ ചെയ്തു മടുത്തെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ.

    എന്നും ഒരുപോലെ മീൻ ഫ്രൈ ചെയ്തു മടുത്തെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ.

    എന്നും ഒരുപോലെ മീൻ ഫ്രൈ ചെയ്തു മടുത്തെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും Easya Fish Fry ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Anjali’s Food court Malayalam channel ചാനല്‍ Subscribe ചെയ്യൂ.

  • തട്ടുകട സ്റ്റൈൽ- അരപ്പോടുകൂടിയ മീൻ പൊരിച്ചത്

    തട്ടുകട സ്റ്റൈൽ- അരപ്പോടുകൂടിയ മീൻ പൊരിച്ചത്

    തട്ടുകട സ്റ്റൈൽ – അരപ്പോടുകൂടിയ മീൻ പൊരിച്ചത്. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും അരപ്പോടുകൂടിയ മീൻ പൊരിച്ചത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Mommy Vlogger -Abi Firoz ചാനല്‍ Subscribe ചെയ്യൂ.

  • Kerala Fish Fry

    Ingredients:

    Fish-4 Pieces(King Fish)
    Ginger-1 Pod
    Garlic-5 Pods
    Chilli Powder-1 tea spoon
    Turmeric Powder-1 Pinch
    Black Pepper seeds-3 or 4
    Salt
    Oil-To Fry
    Curry Leaves

    Preparation:

    Crush ginger,garlic,Pepper and Curry leaves and keep it aside.
    Clean the Fish and mix the crushed mixture, chiili powder,turmeric powder and salt.

    Keep it for 20 minutes so that the spices will blend with the fish
    Fry the Fish in Oil.