ഈന്തപ്പഴം പുളിയിഞ്ചി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.
ഇന്ന് നമുക്ക് ഈന്തപ്പഴം പുളിയിഞ്ചി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍..ഈന്തപ്പഴം – അരക്കിലോ , ഓയില്‍ – കാല്‍കപ്പു, കടുക് – ഒരി ടേബിള്‍സ്പൂണ്‍, ഉണക്ക മുളക് – മൂന്നെണ്ണം , ഇഞ്ചി അരിഞ്ഞത് – കാല്‍ കപ്പു, വെളുത്തുള്ളി അരിഞ്ഞത് – രണ്ടു ടിസ്പൂണ്‍, പച്ചമുളക് അരിഞ്ഞത്- അഞ്ചെണ്ണം , വേപ്പില, മഞ്ഞള്‍പൊടി – കാല്‍