Tag: elanchi

  • ഏലാഞ്ചി

    ഏലാഞ്ചി

    നിമിഷ നേരം കൊണ്ട് തയ്യാറാക്കി എടുക്കാം ഈ കിടിലൻ സ്നാക്ക്, സമയമില്ലാത്തപ്പോൾ ബ്രേക്ഫാസ്റ്റ് ആയും തയ്യാറാക്കാം, വളരെ കുറച്ച് ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കാൻ… റെസിപ്പി വീഡിയോ ആദ്യ കമന്റ്ൽ

    നെയ്യ്

    ഉണക്കമുന്തിരി

    കശുവണ്ടി

    തേങ്ങാ ചിരവിയത്

    പഞ്ചസാര

    ഏലക്കായ പൊടി

    മുട്ട

    മൈദ

    മഞ്ഞൾപൊടി

    ഉപ്പ്

    വെള്ളം

    Preparation

    ആദ്യം ഫില്ലിംഗ് റെഡിയാക്കണം അതിനായി ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക കശുവണ്ടിയും മുന്തിരിയും ആദ്യം വറുത്തെടുത്ത് മാറ്റിവയ്ക്കാം അടുത്തതായി തേങ്ങാ ചിരവിയത് ചേർക്കാം ഇത് നന്നായി ചൂടാകുമ്പോൾ പഞ്ചസാരയും ഏലക്കായ പൊടിയും ചേർത്ത് വീണ്ടും നല്ലപോലെ ചൂടാക്കാം ചെറുതായി കളർ മാറുമ്പോൾ തീ ഓഫ് ചെയ്യുക ഇനി ഒരു മിക്സി ജാറിലേക്ക് മുട്ട മൈദ ഉപ്പ് വെള്ളം ഇവ ചേർത്ത് നന്നായി അരച്ചെടുക്കാം നല്ല ലൂസ് ആയ ഒരു ബാറ്റർ ആണ് വേണ്ടത് ഈ ബാറ്റർ ഉപയോഗിച്ച് നൈസ് ദോശകൾ ഉണ്ടാക്കുക,ഈ ദോശ ക്കു ഉള്ളിൽ തേങ്ങാ ഫില്ലിംഗ് വെച്ച് റോൾ ചെയ്തെടുക്കാം…

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക nimmi ‘s vlog

  • നേന്ത്രപ്പഴം കൊണ്ട് ഉണ്ടാക്കൻ പറ്റിയ നല്ലൊരു വിഭവം-എലാഞ്ചി

    നേന്ത്രപ്പഴം കൊണ്ട് ഉണ്ടാക്കൻ പറ്റിയ നല്ലൊരു വിഭവം-എലാഞ്ചി

    എലാഞ്ചി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിൽ പച്ചരിയും ചോറും പഞ്ചസാരയും ഈസ്റ്റും ഉപ്പും മാത്രമേ ഉപയോഗിക്കുന്നുള്ളൂ. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Hemin’s corner ചാനല്‍ Subscribe ചെയ്യൂ.