Tag: Egg bread pocket

  • ബ്രെഡ് റമദാൻ സ്നാക്ക്

    ബ്രെഡ് റമദാൻ സ്നാക്ക്

    ചിക്കനും ബീഫും ഒന്നുമില്ലെങ്കിലും കുഴപ്പമില്ല ബ്രെഡ് ഉപയോഗിച്ചുകൊണ്ട് നല്ലൊരു റമദാൻ സ്നാക്ക് തയ്യാറാക്കിയാലോ?

    Ingredients

    മുട്ട -6

    സവാള -അരക്കപ്പ്

    മല്ലിയില- അരക്കപ്പ്

    പച്ചമുളക് -രണ്ട്

    ഇഞ്ചി -ഒരു ടീസ്പൂൺ

    ബ്രെഡ് -12

    ബ്രെഡ് ക്രുംബ്സ്

    ഉപ്പ്

    കുരുമുളകുപൊടി -അര ടീസ്പൂൺ

    പാല് -ഒരു കപ്പ്

    മുളകുപൊടി ചതച്ചത് -ഒരു ടീസ്പൂൺ

    ഉപ്പ്

    എണ്ണ

    Preparation

    മുട്ട വേവിച്ച് എടുക്കുക ശേഷം തൊലി കളഞ്ഞ് രണ്ടായി മുറിക്കാം മഞ്ഞക്കരു ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം അതിലേക്ക് പൊടിയായി അരിഞ്ഞ സവാള മല്ലിയില പച്ചമുളക് ഇഞ്ചി ഉപ്പ് കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക ഇനി ഇതിനെ മുട്ടയുടെ വെള്ളയിലേക്ക് നിറച്ചു കൊടുക്കുക ബ്രഡ് എടുത്ത് സൈഡ് റിമൂവ് ചെയ്യുക ഒരു ബൗളിൽ പാലും ഉണക്കമുളക് ചതച്ചതും ഉപ്പും മിക്സ് ചെയ്യുക ബ്രഡ് അതില് മുക്കിയതിനു ശേഷം പിഴിഞ്ഞ് ഇതിനുമുകളിൽ മുട്ട വെച്ച് മറ്റൊരു ബ്രഡ് കൊണ്ട് കവർ ചെയ്യുക, ഷേപ്പ് ആക്കിയതിനു ശേഷം ബ്രഡ് ക്രംസ് കോട്ട് ചെയ്യാം ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • വീട്ടിലുള്ള സാധങ്ങൾ വെച്ച ഒരു കിടിലൻ സ്നാക്ക് നോക്കു..വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു എഗ്ഗ് ബ്രഡ് പോക്കറ്റ്.

    വീട്ടിലുള്ള സാധങ്ങൾ വെച്ച ഒരു കിടിലൻ സ്നാക്ക് നോക്കു..വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു എഗ്ഗ് ബ്രഡ് പോക്കറ്റ്.

    വീട്ടിലുള്ള സാധങ്ങൾ വെച്ച ഒരു കിടിലൻ സ്നാക്ക് നോക്കു..വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു എഗ്ഗ് ബ്രഡ് പോക്കറ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കിടിലൻ സ്നാക്ക് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി AR COOKBOOK ചാനല്‍ Subscribe ചെയ്യൂ.