എണ്ണ മാങ്ങ അച്ചാർ
എണ്ണയിൽ ഫ്രൈ ചെയ്തെടുത്ത് തയ്യാറാക്കുന്ന മാങ്ങ അച്ചാർ കഴിച്ചിട്ടുണ്ടോ? അടിപൊളി രുചിയാണ് കൂടാതെ ഒരുപാട് നാൾ കേടുകൂടാതിരിക്കുകയും ചെയ്യും, ആദ്യം മാങ്ങ തൊലിയോട് കൂടി നീളമുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കുക, ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി മാങ്ങ കുറച്ചു കുറച്ചായി ഇട്ട് ഫ്രൈ ചെയ്തെടുക്കാം, ചെറുതായി കളർ മാറുന്നത് വരെ ഫ്രൈ ചെയ്യണം, ശേഷം എണ്ണയിലേക്ക് ഉണക്കമുളകും കറിവേപ്പിലയും