വായിൽ കപ്പലോടും ഉപ്പിലിട്ട നാടന്‍ പച്ചമാങ്ങ
കോഴിക്കോട് ബീച്ചിലെ ഉപ്പിലിട്ട വിഭവങ്ങളുടെ രസികന്‍ രുചിക്കൂട്ട്…ഉപ്പുനീരിൽക്കിടന്ന് ഉപ്പുപിടിച്ചു സ്വാദുവന്ന നാടന്‍ പച്ചമാങ്ങ എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ