custard powder വീട്ടിൽ തന്നെ ഉണ്ടാക്കാം ഇനി കടയിൽ നിന്നും വാങ്ങേണ്ട
custard powder വീട്ടിൽ തന്നെ ഉണ്ടാക്കാം ഇനി കടയിൽ നിന്നും വാങ്ങേണ്ട പഞ്ചസാര1/2 കപ്പ് കോണ്ഫലൗർ 1/4 കപ്പ് പാൽപ്പൊടി 1/4കപ്പ് മഞ്ഞ കളർ 1/2ടീസ്പൂണ് പൈനാപ്പിൾ എസ്സെൻസ് 3 തുള്ളി ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ