തക്കാളി മോരു കറി
വ്യത്യസ്തമായ രുചിയുള്ള ഒരു തക്കാളി മോരു കറി… ചോറിനൊപ്പം ഈ രുചികരമായ കറി ഒന്ന് തയ്യാറാക്കി നോക്കൂ വീഡിയോ Ingredients വെളിച്ചെണ്ണ ഇഞ്ചി ഒന്നര ടേബിൾസ്പൂൺ വെളുത്തുള്ളി ഒന്നര ടേബിൾസ്പൂൺ പച്ചമുളക് 2 കറിവേപ്പില ചെറിയുള്ളി അരക്കപ്പ് മഞ്ഞൾപൊടി അര ടീസ്പൂൺ ഉപ്പ് മുളകുപൊടി അര ടീസ്പൂൺ തക്കാളി 1 ചൂട് വെള്ളം തൈര് രണ്ട് കപ്പ് വെളിച്ചെണ്ണ