മലബാർ സ്പെഷ്യൽ ഞണ്ട് റോസ്റ്റ്
എല്ലാവരും ഞണ്ട് റോസ്റ്റ് ഉണ്ടാക്കാറുണ്ടാവുമല്ലോ. ഓരോ നാട്ടിലും ഓരോ രീതിയിൽ ആയിരിക്കും ഞണ്ട് റോസ്റ്റ് ഉണ്ടാക്കുക. ഞാൻ ഇവിടെ ഒരു മലബാർ ടച്ച് കൊടുത്താണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. നിങ്ങളും ഒന്ന് ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ എന്തായാലും ഇഷ്ടപ്പെടും.നിങ്ങൾ ഒക്കെ എങ്ങനെയാണു ഉണ്ടാക്കാറ്. അതും കൂടി ഒന്ന് പറയണേ ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു