വൻപയർ കറി
നാടൻ രീതിയിൽ തയ്യാറാക്കിയ വൻപയർ കറി, ഇത് ചോറ് കഞ്ഞി ഇവയ്ക്കൊപ്പവും കൂടാതെ ചപ്പാത്തി,പുട്ട് ഇവയ്ക്കൊപ്പം കൂടെ കഴിക്കാൻ ബെസ്റ്റാണ് INGREDIENTS വൻപയർ കുതിർത്തത് മഞ്ഞൾപൊടി അര ടീസ്പൂൺ വെളുത്തുള്ളി ചതച്ചത് ഒരു ടീസ്പൂൺ സവാള 1 വെളിച്ചെണ്ണ കടുക് സവാള ഉണക്കമുളക് 4 കറിവേപ്പില മുളകുപൊടി -ഒരു ടീസ്പൂൺ വെള്ളം കാൽ ഗ്ലാസ് ഉപ്പ് Preparation കുതിർത്തെടുത്ത