#cooker chicken biriyani

കുക്കറിൽ ചിക്കൻ ബിരിയാണി

ബിരിയാണി തയ്യാറാക്കാൻ മണിക്കൂറുകൾ വേണ്ട, കുക്കറിൽ 10 മിനിറ്റിൽ അടിപൊളി രുചിയുള്ള ചിക്കൻ ബിരിയാണി തയ്യാറാക്കാം… നല്ല ടെൻഡർ ആൻഡ് ജ്യൂസി ബിരിയാണി… Ingredients ചിക്കൻ -ഒരു കിലോ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾസ്പൂൺ തൈര് -രണ്ട് ടേബിൾ സ്പൂൺ ഉപ്പ് നാരങ്ങാനീര് -രണ്ട് ടേബിൾ സ്പൂൺ മുളക് ചതച്ചത് -2 ബസ്മതി റൈസ് -രണ്ടര കപ്പ്
October 17, 2024