കുക്കറിൽ ചിക്കൻ ബിരിയാണി
10 മിനിറ്റിൽ കുക്കറിൽ ഈസിയായി തയ്യാറാക്കി എടുക്കാവുന്ന അടിപൊളി ചിക്കൻ ബിരിയാണി… ഇനി ബിരിയാണി ഉണ്ടാക്കാൻ ആയി സമയം ഇല്ല എന്ന് പറയേണ്ട.. ആദ്യം മസാല പൊടിച്ചു മാറ്റിവയ്ക്കാം, വലിയ ചിക്കൻ കഷ്ണങ്ങളിലേക്ക് തൈരും ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റും, ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്ത് മാറ്റിവയ്ക്കുക, കുക്കർ അടുപ്പിൽ വച്ച് നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് സവാള നൈസായി