സ്വാദിഷ്ടമായ ഫലൂഡ ഉണ്ടാക്കുന്ന വിധം
പലവിധത്തിലുള്ള പാനീയങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട് …ഇക്കൂട്ടത്തില്‍ ഏറെ വ്യത്യസ്തമായ ഒരു പാനീയമാണ് ഫലൂഡ …വളരെ സ്വദിഷ്ട്ടവുമാണ് ഇത് …പഴങ്ങള്‍ ഒക്കെ ചേര്‍ത്ത് ഉണ്ടാക്കുന്നത് കൊണ്ട് ഇത് എല്ലാവര്ക്കും ഇഷ്ട്ടപ്പെടും …ഒരു ഫലൂഡ കുടിച്ചാല്‍ തന്നെ വയറു നിറയും …കുട്ടികള്‍ക്കും വളരെ ഇഷ്ട്ടപ്പെട്ട ഇത് എങ്ങിനെ തയ്യാറാക്കാം എന്നു നോക്കാം കട്ടിപാല്‍-അഞ്ഞൂറ് ML കസ്റ്റാര്‍ഡ് പൗഡര്‍- മൂന്നു ടിസ്പൂണ്‍ പഞ്ചസാര-350