തേങ്ങാപ്പാല്‍ ചേര്‍ത്ത ചിക്കന്‍ കറി
തേങ്ങാപ്പാല്‍ ചേര്‍ത്ത ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ചിക്കന്‍- അരക്കിലോ , സവാള – ഒരെണ്ണം , ഇഞ്ചി – വലിയ കഷണം, വെളുത്തുള്ളി – എട്ടല്ലി, തക്കാളി – ഒരെണ്ണം , തേങ്ങാപ്പാല്‍ , മുളക് പൊടി – ആവശ്യത്തിനു , മല്ലിപൊടി – ഒരു ടിസ്പൂണ്‍ , മഞ്ഞള്‍പൊടി – അര