ചുരക്ക കറി
അധികമാർക്കും ഇഷ്ടമല്ലാത്ത പച്ചക്കറിയാണ് ചുരക്ക, കുടംപുളി ചേർത്ത് വെച്ച ചുരക്ക കറി കഴിച്ചു നോക്കിയിട്ടുണ്ടോ? ആർക്കും ഇഷ്ടമാകും Ingredients ചുരയ്ക്ക മുളകുപൊടി മഞ്ഞൾപൊടി വെള്ളം പച്ചമുളക് ഉപ്പ് കുടം പുളി തേങ്ങ ചെറിയുള്ളി 4 പച്ചമുളക് ചെറിയ ജീരകം വെളിച്ചെണ്ണ ഉണക്കമുളക് കറിവേപ്പില കടുക് preparation ആദ്യം ചുരക്കയിലേക്ക് വെള്ളം മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക