ചില്ലി മഷ്‌റൂം
ചേരുവകള്‍ കൂണ്‍-500 ഗ്രാം സവാള-2 ക്യാപ്‌സിക്കം-1 പച്ചമുളക്-6 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-2 സ്പൂണ്‍ മുളകുപൊടി-1 സ്പൂണ്‍ കോണ്‍ഫ്‌ളോര്‍-1 സ്പൂണ്‍ വിനെഗര്‍-1 സ്പൂണ്‍ സോയാസോസ്-3 സ്പൂണ്‍ ഉപ്പ എണ്ണ മല്ലിയില സെലറി – ആവശ്യത്തിനു ഉണ്ടാക്കേണ്ട വിധം കൂണ്‍ നല്ലപോലെ കഴുകി വൃത്തിയാക്കുക. ഇത് നീളത്തില്‍ രണ്ടു മൂന്നു കഷ്ണങ്ങളായി മുറിയ്്ക്കണം. സവാള നല്ലപോലെ അരയ്ക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി