Tag: Chicken vattayappam

  • ചിക്കൻ വട്ടയപ്പം

    ചിക്കൻ വട്ടയപ്പം

    ഉള്ളിൽ ചിക്കൻ ഫില്ലിംഗ് വെച്ച് ആവിയിൽ വേവിച്ചെടുത്ത വട്ടയപ്പം, നോമ്പു തുറക്കുമ്പോൾ ഇത് ഒരു കഷണം മതി…

    Ingredients

    അരിപ്പൊടി -രണ്ട് ഗ്ലാസ്

    പഞ്ചസാര -ഒരു ടേബിൾ സ്പൂൺ

    ഉപ്പ്

    ചോറ് -രണ്ട് ടേബിൾ സ്പൂൺ

    തേങ്ങ -രണ്ട് ടേബിൾ സ്പൂൺ

    വെള്ളം

    ബട്ടർ

    വറ്റൽ മുളക്

    സവാള -ഒന്ന്

    ഉപ്പ്

    പച്ചമുളക് -രണ്ട്

    തക്കാളി

    മഞ്ഞൾപൊടി

    മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    മല്ലിപ്പൊടി -മുക്കാൽ ടേബിൾ സ്പൂൺ

    ചിക്കൻ വേവിച്ചുടച്ചത്

    കുരുമുളകുപൊടി

    ഗരം മസാലപ്പൊടി

    Preparation

    മിക്സി ജാറിലേക്ക് അരിപ്പൊടി ചോറ് പഞ്ചസാര ഉപ്പ് തേങ്ങ വെള്ളം എന്നിവ ചേർത്ത് നന്നായി അരയ്ക്കുക അടുത്തതായി ഫില്ലിംഗ് തയ്യാറാക്കാം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ഉണക്കമുളക് ചേർത്ത് മൂപ്പിച്ച് സവാള ചേർക്കാം ശേഷം പച്ചമുളക് ചേർത്ത് വഴറ്റാം ഇനി തക്കാളിയും ചേർക്കാം ശേഷം മസാല പൊടികൾ ചേർക്കാം നന്നായി വഴറ്റിയതിനുശേഷം ചിക്കൻ വേവിച്ചത് ചേർക്കാം എല്ലാം കൂടി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക ഒരു പാത്രത്തിൽ നെയ്യ് തേച്ചു കൊടുക്കുക ആദ്യം കുറച്ചു മാവൊഴിച്ച് വെന്തതിനുശേഷം ഫീലിംഗ് ഇടുക മുകളിലായി കുറച്ചുകൂടി മാവൊഴിച്ച് നന്നായി വേവിച്ചെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക swaaha cooking world

  • ക്രിസ്മസ് സ്പെഷ്യൽ.. ചിക്കൻ വട്ടയപ്പം

    ക്രിസ്മസ് സ്പെഷ്യൽ.. ചിക്കൻ വട്ടയപ്പം

    ക്രിസ്മസ് സ്പെഷ്യൽ..ചിക്കൻ വട്ടയപ്പം ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചിക്കൻ വട്ടയപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Sheeba’s Recipes ചാനല്‍ Subscribe ചെയ്യൂ.