ചിക്കന്‍ ഉസ്മാനിയ തയ്യാറാക്കാം
ചിക്കന്‍ – 1 1/2 കിലോ ( ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കിയത് ) മല്ലിപൊടി – 4 ടേബിള്‍സ്പൂണ്‍ മുളകുപൊടി – 2 1/2 ടേബിള്‍സ്പൂണ്‍ കുരുമുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍ മഞ്ഞപൊടി – 1/2 ടീസ്പൂണ്‍ ഗരം മസാല – 1 1/2 ടീസ്പൂണ്‍ ഉപ്പ് – പാകത്തിന് വെളിച്ചെണ്ണ – പാകത്തിന്‘