ചിക്കൻ തൊക്ക് (Chicken Thokku Recipe) – നാടൻ തമിഴ് സ്റ്റൈലിൽ കിടിലൻ രുചിയിൽ തയ്യാറാക്കാം!
ചിക്കൻ കൊണ്ട് വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന രുചികരമായ റെസിപ്പിയാണ് തമിഴ് സ്റ്റൈൽ ചിക്കൻ തൊക്ക്. നല്ല എരിവും മസാലയുടെ മണവും കറിവേപ്പിലയുടെ പ്രത്യേക രുചിയും ചേരുമ്പോൾ ഈ വിഭവം എല്ലാവർക്കും …
