November 13, 2026

ചിക്കന്‍ പുലാവ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് ചിക്കന്‍ പുലാവും, ക്യാരറ്റ് ന്യൂടില്സം ഉണ്ടാക്കാം … ഇതിനു വേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ബസ്മതി അരി: ഒരുകപ്പ് ഉള്ളി: രണ്ടെണ്ണം ചെറുതായി അരിഞ്ഞത് ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ്: ഒരു ടേബിള്‍ …