ചിക്കൻ മുളകിട്ടത്/ മീൻകറിയുടെ രുചിയിൽ ഒരു ചിക്കൻ കറി
മീൻകറിയുടെ രുചിയിൽ ഒരു ചിക്കൻ കറി ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചിക്കൻ മുളകിട്ടത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി …
