Tag: CHICKEN MAJBOOS

  • അറബികളുടെ ഇഷ്ടവിഭവമായ മജ്ബൂസ് കുറച്ച് എരിവും പുളിയുമൊക്കെ ചേർത്ത്  ഉണ്ടാക്കിയാല്ലോ.

    അറബികളുടെ ഇഷ്ടവിഭവമായ മജ്ബൂസ് കുറച്ച് എരിവും പുളിയുമൊക്കെ ചേർത്ത് ഉണ്ടാക്കിയാല്ലോ.

    കുറച്ച് എരിവും പുളിയുമൊക്കെ ചേർത്ത് നമ്മൾ മലയാളികളുടെ രുചിക്കനുസരിച്ച് ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മജ്ബൂസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jasy’s Tasty Pan ചാനല്‍ Subscribe ചെയ്യൂ.

  • അറേബ്യന്‍ ചിക്കന്‍ മജ്ബൂസ്

    അറേബ്യന്‍ ചിക്കന്‍ മജ്ബൂസ്

    നാടന്‍ വിഭവങ്ങള്‍ കഴിച്ചു മടുത്തുവെങ്കില്‍ നമുക്കിനി രുചിയൊന്നു മാറ്റിപ്പിടിച്ചാലോ… അങ്ങനെയാണെങ്കില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒഅറേബ്യന്‍ വിഭവമായ ചിക്കന്‍ മജ്ബൂസ്‌ തന്നെ ആയാലോ ഇന്ന് ഉണ്ടാക്കുന്ന വിധം താഴെ നൽകിയ വിഡിയോയിൽ മലയാളത്തിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി NOUFA’S KITCHEN യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ Courtesy:NOUFA’S KITCHEN.