ചിക്കൻ ചുക്ക ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചിക്കൻ ചുക്ക ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Zainz Kitchen ചാനല്‍ Subscribe ചെയ്യൂ.
Tag: chicken chukka
-

ചിക്കന്‍ ചുക്ക ഉണ്ടാക്കാം
ഇന്ന് നമുക്ക് ചിക്കന്‍ ചുക്ക ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..ചിക്കന്‍ , ചുവന്നുള്ളി ,പച്ചമുളക് , കറിവേപ്പില , തക്കാളി , ഇഞ്ചി , വെളുത്തുള്ളി , മഞ്ഞപൊടി , കാശ്മീരി മുളക് പൊടി , മല്ലിപൊടി , ഉണക്ക മുളക് , ഗരം മസാല , ജീരകം , വയണ ഇല .. ഇതുണ്ടാക്കേണ്ട വിധം വിശദമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ പറയുന്നുണ്ട് കണ്ടശേഷം ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കൂ..നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ ലൈക് ചെയ്യൂ. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കും.
