cherupayar curry

നാടൻ ചെറുപയർ കറി

രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം കഴിക്കാനായി ഇതാ ഒരു ഹൈ പ്രോട്ടീൻ കറി… എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാടൻ ചെറുപയർ കറി Ingredients ചെറുപയർ -ഒരു കപ്പ് വെള്ളം -മൂന്നര കപ്പ് വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ കടുക് -ഒരു ടീസ്പൂൺ കറുവപ്പട്ട -രണ്ട് ഏലക്കായ -രണ്ട് ഗ്രാമ്പൂ- 2 ബേ ലീഫ് -രണ്ട് മുളകുപൊടി -ഒരു ടീസ്പൂൺ മഞ്ഞൾ പൊടി
August 6, 2024