രുചികരമായ ചെമ്മീന്‍ മസാല ഉണ്ടാക്കാം
ചേരുവകള്‍ എണ്ണ: ഒരു ടേബിള്‍ സ്പൂണ്‍ ചെമ്മീന്‍: 250 ഗ്രാം കഴുകി വൃത്തിയാക്കിയത് ഏലക്കായ്: രണ്ട് പെരുഞ്ചീരകം: ഒരു ടീസ്പൂണ്‍ കറുവപ്പട്ട: ഒന്ന് ചെറുത് ഉള്ളി: ഒരു വലുത് ചെറുതായി അരിഞ്ഞത് പച്ചമുളക്: ഒന്ന് കറിവേപ്പില: ഒരു തണ്ട് മുളക് പൊടി: ഒരു ടീസ്പൂണ്‍ മല്ലി പൊടി: ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍ ഗരംമസാല: അര ടീസ്പൂണ്‍