November 10, 2026

ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി

ഉണക്ക ചെമ്മീൻ ചമ്മന്തി ഇഷ്ടമല്ലാത്ത ആരെങ്കിലും ഉണ്ടോ? ഇതാ ഒരുപാട് നാളത്തേക്ക് സൂക്ഷിക്കാൻ കഴിയുന്ന ഉണക്ക ചെമ്മീൻ ചമ്മന്തി പൊടിയുടെ റെസിപ്പി.. ഒരു പാനിലേക്ക് തേങ്ങാചിരവിയതും ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേർക്കാം, നല്ല ബ്രൗൺ …