ചെമ്മീന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ചെമ്മീന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..അതിനുവേണ്ട ചേരുവകള്‍ , ചെമ്മീന്‍ – അരക്കിലോ , ഇഞ്ചി – വലിയ കഷണം, വെളുത്തുള്ളി – ഇരുപതു അല്ലി , തക്കാളി , മഞ്ഞപൊടി – അര ടേബിള്‍സ്പൂണ്‍ , കാശ്മീരി മുളക് പൊടി – ആവശ്യത്തിനു , കയപോടി – അര ടേബിള്‍സ്പൂണ്‍ , ഉലുവ പൊടി –