ചീര അവിയൽ
ഇറച്ചിയും മീനും ഒക്കെ എന്തിന് ഈ ചീരക്കറി പോരെ വയറുനിറയെ ചോറുണ്ണാൻ… ചീര കിട്ടുമ്പോൾ തീർച്ചയായും ട്രൈ ചെയ്തു നോക്കൂ Ingredients ചീര -ഒരു കെട്ട് കറിവേപ്പില പച്ചമാങ്ങ വെള്ളം ഉപ്പ് തേങ്ങ -കാൽ കപ്പ് വറ്റൽ മുളക് Preparation ചീരയും പച്ചമാങ്ങയും കറിവേപ്പിലയും ആവശ്യത്തിന് കുറച്ചു വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക തേങ്ങ ഉണക്കമുളക് വെള്ളം എന്നിവ