chapathy storage

ചപ്പാത്തി സ്റ്റോറേജ്

ചപ്പാത്തി ഉണ്ടാക്കാനുള്ള മടി കൊണ്ട് മിക്കവരും ഇപ്പോൾ പാക്കറ്റ് ചപ്പാത്തി ഉപയോഗിക്കാറുണ്ട് എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല, ചപ്പാത്തി കൂടുതൽ അളവിൽ തയ്യാറാക്കി ഫ്രീസറിൽ സൂക്ഷിച്ചാൽ ആവശ്യമുള്ളപ്പോൾ എടുത് ചൂടാക്കി കഴിച്ചാൽ മതി.. ആദ്യം ചപ്പാത്തി മാവ് തയ്യാറാക്കാം ഉപ്പും പച്ചവെള്ളവും ചേർത്ത് ഗോതമ്പ് പൊടി കുഴച്ചെടുക്കണം, മാവധികം ലൂസ് ആയി പോകാതെ ശ്രദ്ധിക്കണം, 10 മിനിറ്റ്
August 4, 2024