Tag: chammanthi podi

  • വയറു നിറയെ ചോറുണ്ണാൻ ഇത് മാത്രം മതി

    വയറു നിറയെ ചോറുണ്ണാൻ ഇത് മാത്രം മതി

    വയറു നിറയെ ചോറുണ്ണാൻ ഇത് മാത്രം മതി.വിശദമായി മനസ്സിലാക്കുന്നതിനു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണൂ. വീഡിയോ ഇഷ്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്, അവര്‍ക്ക് ഇഷ്ടപ്പെട്ടേക്കാം. വ്യത്യസ്തങ്ങളും ഉപകാരപ്രദവും ആയ നല്ല നല്ല പോസ്റ്റുകള്‍ ദിവസവും നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ നല്ല വീഡിയോകള്‍ക്കായി sumis kitchen world ചാനല്‍ Subscribe ചെയ്യൂ.

  • ഇഡലിയുടെയും ദോശയുടെയും കൂടെ കഴിക്കാൻ മൂന്ന് തരം ചമ്മന്തിപൊടി ഉണ്ടാക്കി വെക്കാം

    ഇഡലിയുടെയും ദോശയുടെയും കൂടെ കഴിക്കാൻ മൂന്ന് തരം ചമ്മന്തിപൊടി ഉണ്ടാക്കി വെക്കാം

    ഇഡലിയുടെയും ദോശയുടെയും കൂടെ കഴിക്കാൻ മൂന്ന് തരം ചമ്മന്തിപൊടി ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചമ്മന്തിപൊടി ഉണ്ടാക്കി വെക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Tasty Recipes ചാനല്‍ Subscribe ചെയ്യൂ.

  • ഈ ചമ്മന്തി പൊടി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം

    ഈ ചമ്മന്തി പൊടി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം

    ചമ്മന്തിപ്പൊടി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം , ഇതിനാവശ്യമായിട്ടുള്ള ചേരുവകള്‍, തേങ്ങ ഒരെണ്ണം , വറ്റല്‍ മുളക് രണ്ടു പിടി , വാളന്‍ പുളി , ഉഴുന്ന് നാല് ടേബിള്‍സ്പൂണ്‍ , കറിവേപ്പില , കുരുമുളക് അര ടിസ്പൂണ്‍ , കായപോടി , ആദ്യം തന്നെ തേങ്ങയും, ഉഴുന്നും, വേപ്പിലയും ,ഉണക്കമുളകും , കുരുമുളകും , കൂടി നല്ലപോലെ വറുത്തു എടുക്കുക,പുളിയും ചേര്‍ത്ത് വറുക്കുക..അതിനുശേഷം ചൂടാറി കഴിയുമ്പോള്‍ മിക്സിയില്‍ നന്നായി പൊടിച്ചു എടുക്കാം. ഈ ചമ്മന്തിപോടി ഉണ്ടാക്കുന്ന വിശദമായ വീഡിയോ ഹാഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.