ചക്കക്കുരു മധുരം
ചക്കക്കുരു വെറുതെ വലിച്ചെറിഞ്ഞു കളയാതെ ഇതുപോലൊരു മധുരം തയ്യാറാക്കി കുട്ടികൾക്ക് കൊടുക്കൂ… ഏറെനാൾ കേടാവാതെ സൂക്ഷിക്കുകയും ചെയ്യാം Ingredients ചക്കക്കുരു ശർക്കര ഏലക്കായ നെയ്യ് തേങ്ങ Preparation ചക്കക്കുരു നേരിയ കഷണങ്ങളായി മുറിച്ച് നന്നായി …
