Tag: #cauliflower 65

  • ക്വാളിഫ്ലവർ 65

    ക്വാളിഫ്ലവർ 65

    ക്വാളിഫ്ലവർ 65 യഥാർത്ഥ രുചിയിൽ നല്ല ക്രിസ്പിയായി തയ്യാറാക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം,? ഷെഫ് പറഞ്ഞു തന്ന സൂത്രങ്ങൾ..

    Ingredients

    കോളിഫ്ലവർ -1

    കോൺഫ്ലോർ -അരക്കപ്പ്

    കടലമാവ് -രണ്ട് ടേബിൾ സ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -1 1/2 ടീസ്പൂൺ

    ഉപ്പ്

    പെരുംജീരകം പൊടി -അര ടീസ്പൂൺ

    ഗരം മസാല ഒരു ടീസ്പൂൺ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ

    ഉപ്പ്

    വെള്ളം

    പച്ചമുളക്

    കറിവേപ്പില

    എണ്ണ

    Preparation

    ആദ്യം കോളിഫ്ലവർ ചെറിയ കഷണങ്ങളായി മുറിച്ചതിന് ശേഷം മഞ്ഞൾപൊടി ഉപ്പ് ഇവ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുറച്ച് സമയം ഇടണം ശേഷം വെള്ളത്തിൽ നിന്നും മാറ്റാം ഇനി ഒരു ബൗളിലേക്ക് കടലമാവ് കോൺഫ്ലോർ മസാലപ്പൊടികൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ ചേർത്ത് യോജിപ്പിച്ചതിനുശേഷം തൽപാല്പമായി വെള്ളം ഒഴിച്ച് മിക്സ് ചെയ്തു കട്ടിയുള്ള ബാറ്റർ ആക്കി എടുക്കാം ഇതിലേക്ക് കോളിഫ്ലവർ ഇട്ട് നല്ലപോലെ മിക്സ് ചെയ്യുക ചൂടായി എണ്ണയിലേക്ക് ഇതിൽ നിന്നും കോളിഫ്ലവർ എടുത്ത് ചേർത്ത് വറുത്തെടുക്കാം എല്ലാം പുറത്തു കഴിഞ്ഞതിനു ശേഷം കുറച്ചു കറിവേപ്പിലയും പച്ചമുളകും എണ്ണയിലേക്ക് ഇട്ടു ഫ്രൈ ചെയ്തെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world