#carrot kozhukkatta

ക്യാരറ്റ് കൊഴുക്കട്ട

വ്യത്യസ്തമായ രുചിയിൽ കൊഴുക്കട്ട തയ്യാറാക്കിയാലോ? ഈ ക്യാരറ്റ് കൊഴുക്കട്ട കുട്ടികൾ എത്ര കിട്ടിയാലും കഴിക്കും.. സ്കൂളിൽ നിന്നും വരുമ്പോൾ ഇത് ഒരു ദിവസം തയ്യാറാക്കി കൊടുത്തു നോക്കൂ നോക്കൂ.. Ingredients അരിപ്പൊടി- ഒന്നേകാൽ കപ്പ് തിളച്ചവെള്ളം -കാൽ ലിറ്റർ ഉപ്പ് ക്യാരറ്റ്- 3 ശർക്കര പൊടിച്ചത് -മുക്കാൽ കപ്പ് വെള്ളം- രണ്ട് ടേബിൾ സ്പൂൺ നെയ് -2 ടീസ്പൂൺ
November 10, 2024