ക്യാരറ്റ് ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് ക്യാരറ്റ് ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ക്യാരറ്റ് – ഇരുനൂറ്റമ്പത് ഗ്രാം , പാല്‍ – അഞ്ചു കപ്പു , പഞ്ചസാര – രണ്ടു കപ്പു , നെയ്യ് – മുക്കാല്‍ കപ്പു , ഏലക്കായ – പതിനഞ്ചെണ്ണം , തേങ്ങ കൊത്ത് , ആദ്യം ക്യാരറ്റും പാലും കൂടി വേവിക്കണം