വഴുതന മസാല കറി
ഈ വഴുതന മസാല കറി ഉണ്ടെങ്കിൽ ചോറ് കഴിക്കാൻ നിങ്ങൾ ഒരു മടിയും കാണിക്കില്ല, തേങ്ങയും തേങ്ങാപ്പാല് ഒന്നും ഇല്ലാതെ തന്നെ രുചികരമായി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.. Ingredients വഴുതനങ്ങ 3 പുളി വെളിച്ചെണ്ണ ഉലുവ കടുക് ഉണക്കമുളക് കറിവേപ്പില കായപ്പൊടി മഞ്ഞൾപൊടി കാൽ ടീസ്പൂൺ മുളക്പൊടി 1/2 ടീസ്പൂൺ മല്ലിപ്പൊടി 2 ടീസ്പൂൺ ഉപ്പ് ശർക്കര