പെട്ടെന്ന് ഹോട്ടലിൽ ഒന്നും പോകണ്ട വീട്ടിൽ വെച്ച് തന്നെ ഉണ്ടാക്കാൻ പറ്റുന്ന കിടിലൻ ഷവർമ റെസിപ്പി
ഇപ്പോ ഫാസ്റ്റ് ഫുഡ് ന്റെ കാലം ആണല്ലോ… അതും പറഞ്ഞു നമ്മൾ അതിന് പിന്നിൽ പോണം എന്നില്ല… ബട്ട് ഒരിക്കൽ കഴിച്ചാൽ ആ ടേസ്റ്റ് അറിഞ്ഞാൽ വീണ്ടും വേണം എന്നുള്ള ഒരു തോന്നൽ ന് എന്താണ് പോംവഴി…. വീട്ടിൽ തന്നെ പരമാവധി ഉണ്ടാക്കാൻ ശ്രമികുക പെട്ടെന്ന് ഹോട്ടലിൽ ഒന്നും പോകണ്ട വീട്ടിൽ വെച്ച് തന്നെ ഉണ്ടാക്കാൻ പറ്റുന്ന കിടിലൻ