ബ്രെഡ് പുഡിംഗ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇന്ന് നമുക്ക് ബ്രെഡ് പുഡിംഗ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍..ബ്രെഡ് കഷണം – അഞ്ചെണ്ണം , മുട്ട – നാലെണ്ണം , പാല്‍- ഒരു കപ്പു , പഞ്ചസാര – എട്ടു ടേബിള്‍സ്പൂണ്‍, വാനില …
