Tag: biscuit

  • Goodday ബിസ്ക്കറ്റ്

    Goodday ബിസ്ക്കറ്റ്

    ഇനി ബിസ്ക്കറ്റ് വീട്ടിൽ ഈസിയായി തയ്യാറാക്കാം, ഓവൻ ഇല്ലാതെ തന്നെ..

    INGREDIENTS

    ഗോതമ്പുപൊടി -അരക്കപ്പ്

    റവ -അരക്കപ്പ്

    ഉപ്പ് -ഒരു നുള്ള്

    പഞ്ചസാര -അര കപ്പ്

    നെയ്യ് -ഒരു ടേബിൾ സ്പൂൺ

    പാല് -കാൽ കപ്പ്

    കശുവണ്ടി

    Preparation

    ഒരു ബൗളിലേക്ക് ആദ്യം ഗോതമ്പ് പൊടി ചേർത്തു കൊടുക്കാം കൂടെ റവ ഉപ്പ് പഞ്ചസാര പൊടിച്ചത് നെയ്യ് എന്നിവ കൂടി ചേർത്ത് കൈ ഉപയോഗിച്ച് നല്ലപോലെ മിക്സ് ചെയ്യുക ശേഷം കശുവണ്ടി ചേർക്കുക, പിന്നെ പാൽ ഒഴിച്ച് കുഴച്ച് സോഫ്റ്റ് ആക്കാം കുറച്ചു സമയം വെച്ചതിനുശേഷം ഇതിൽ നിന്നും കുറച്ചു കുറച്ചായി എടുത്ത് ബിസ്ക്കറ്റ് ഷേപ്പ് ആക്കുക എന്തെങ്കിലും ഡിസൈനും വരച്ചു കൊടുത്തതിനു ശേഷം ചൂടായ എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്തെടുക്കാം..

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Priya’s Cooking World

  • ഓവന്‍ ഇല്ലാതെ എങ്ങിനെ ബിസ്ക്കറ്റ് ഉണ്ടാക്കാമെന്നു നോക്കാം

    ഓവന്‍ ഇല്ലാതെ എങ്ങിനെ ബിസ്ക്കറ്റ് ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് ഓവന്‍ ഇല്ലാതെ എങ്ങിനെ ബിസ്ക്കറ്റ് ഉണ്ടാക്കാമെന്നു നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..മൈദാ പൊടി – ഒരു കപ്പു , കടല പൊടി – അര കപ്പു , റവ – രണ്ടു ടേബിള്‍സ്പൂണ്‍, പഞ്ചസാര – അരകപ്പ് , പിസ്ത , ബട്ടര്‍ – അരകപ്പ് ,ഉപ്പു – ആവശ്യത്തിനു..ബേക്കിംഗ് പൌഡര്‍ – രണ്ടു നുള്ള് , പാല്‍ -രണ്ടു ടേബിള്‍സ്പൂണ്‍..ഇതെല്ലാം കൂടി നന്നായി സോഫ്റ്റ്‌ ആയി കുഴച്ചു എടുക്കുക..ഇത് പരത്തി എടുത്തു കുക്കറില്‍ ബേക്ക് ചെയ്തു എടുക്കാം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ ..കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ പേജ് ലൈക്ക് ചെയ്യുക.

     

  • Homemade Biscuit

    ഗോതമ്പ് ബദാം ബിസ്കറ്റ്
    ഗോതമ്പ് പൊടി – 1 കപ്പ്‌
    പഞ്ചസാര – 1/2 കപ്പ്‌
    വെണ്ണ – 1/2 കപ്പ്‌
    ഏലക്കായ പൊടി – 1 tsp
    ബദാം പൊടിച്ചത് – 1/4 കപ്പ്‌
    cashew ( നുറുക്കിയത്) – ആവശ്യത്തിന്
    പാൽ – ആവശ്യത്തിന്
    ഉപ്പ് -1/2 tsp

    പാൽ ഒഴികെയുള്ള എല്ലാ ചേരുവകളും നന്നായി മിക്സ്‌ ചെയ്യുക. അത് ഏകദേശം ഒരു ചപ്പാത്തി മാവു പോലെ നന്നായി മിക്സ്‌ ആകണം. ആവശ്യമെങ്കിൽ കുറച്ചു പാൽ ചേര്ക്കാം. (ഞാൻ ഒരു 2 സ്പൂണ്‍ ചേർത്തിരുന്നു) . ഇനി ഇതിൽ നിന്ന് നെല്ലിക വലിപ്പം ഉള്ള ഉരുളകൾ ആക്കി baking trayil വെച്ച് കൈ കൊണ്ട് ചെറുതായി ഒന്ന് അമർത്തുക. ഇനി ഇത് 180^c യിൽ ചൂടാക്കിയ ഓവനിൽ വെച്ച് ഒരു 15-20 minute bake ചെയ്യുക. ( മുകൾ ഭാഗം ഒരു ലൈറ്റ് ബ്രൌണ്‍ ആയാൽ മതി. ) ovenil നിന് പുറത്തേക്കു എടുത്ത് ഒന്ന് തണുക്കുന്നത് വരെ trayil തന്നെ വെക്കണം.
    homemade ബിസ്കറ്റ് റെഡി