November 12, 2026

ഉപ്പിലിട്ട പച്ച കാന്താരി മുളകും, ലൂബിക്കയും.

നല്ല ഉപ്പിലിട്ട പച്ച കാന്താരി മുളകും, ലൂബിക്കയും.. കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളം വരുന്നില്ലേ? ഏറെ നാൾ കേടാവാതെ ഇരിക്കുന്ന രീതിയിൽ തയ്യാറാക്കിയത്.. വീഡിയോ ആദ്യ കമന്റ്ൽ Preparation കാന്താരി മുളകും ലൂബിക്കയും നന്നായി …