November 13, 2026

കുട്ടനാടന്‍ ബീഫ് വരട്ടിയത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

ഇന്ന് നമുക്ക് ബീഫ് വരട്ടിയതും , ബട്ടര്‍ ചിക്കനും ഉണ്ടാക്കാം …ആദ്യം നമുക്ക് ബീഫ് വരട്ടിയത് ഉണ്ടാക്കാം ..കുട്ടനാടന്‍ സ്റ്റയിലില്‍ ബീഫ് വരട്ടുന്നതാണ് ഉണ്ടാക്കാന്‍ പോകുന്നത് ..വളരെ എളുപ്പത്തില്‍ നമുക്ക് തയ്യാറാക്കാവുന്നതാണ് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍. …