ബീഫ് സ്വിസ്സ് റോൾ
ബീഫ് കൊണ്ട് തയ്യാറാക്കിയ ഒരു വെറൈറ്റി സ്നാക്ക് റെസിപ്പി.. ഈ ബീഫ് സ്വിസ്സ് റോൾ എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകും… മൈദ -2 കപ്പ് ഉപ്പ് ബേക്കിംഗ് സോഡ അര ടീസ്പൂൺ മുട്ട ഒന്ന് സൺഫ്ലവർ ഓയിൽ 3 ടേബിൾ ടീസ്പൂൺ വെള്ളം വെളിച്ചെണ്ണ സവാള കറിവേപ്പില ക്രഷ്ഡ് ബീഫ് മല്ലിയില ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ക്യാബേജ് ഗ്രേറ്റ് ചെയ്തത്