ബീഫ് ലിവർ റോസ്റ്റ്
ബീഫിന്റെ ലിവർ കിട്ടുമ്പോൾ ഇതുപോലെ റോസ്റ്റ് തയ്യാറാക്കി നോക്കൂ… എന്താ രുചി… Ingredients ബീഫ് ലിവർ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള വെളിച്ചെണ്ണ മസാലകൾ ഉപ്പ് മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപൊടി കുരുമുളകുപൊടി മല്ലിയില Preparation ആദ്യം ബീഫ് ലിവർ കഷണങ്ങളാക്കി മുറിച്ച് കഴുകിയെടുക്കുക ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ മിക്സിയിൽ അരച്ചെടുത്ത് മാറ്റിവയ്ക്കാം ഒരു കുക്കറിലേക്ക് വെളിച്ചെണ്ണ ഒഴിച്ച്