banoffee pie

കൊതിയൂറും ബനോഫി പൈ

തയ്യാറാക്കിയത് :sugar and sparks വ്യത്യസ്തമായ ബനൊഫീ പെെ വീടില് തയ്യാറാക്കാം,അതും വളരെ ഈസി ആയി. താഴെ നൽകിയ വീഡിയോ കണ്ടു പഠിക്കുക. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. ലെയർ 1 ******** ഡൈജെസ്ടിവ് ബിസ്കറ്റ്/ മാരീ ബിസ്കറ്റ് 150gm മെൽറ്റ് ചെയ്ത ബട്ടർ
June 2, 2018