Tag: # bajra dosa

  • ബാജ്റ ദോശ

    ബാജ്റ ദോശ

    ബാജ്റ ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ഹെൽത്തി ദോശ, അമിതവണ്ണം പ്രഷർ ഷുഗർ കൊളസ്ട്രോൾ ഇതെല്ലാം പമ്പ കടക്കും..

    ബാജ്റാ -1/4 കപ്പ്‌

    ചെറുപയർ പരിപ്പ് -കാൽ കപ്പ്

    ഉഴുന്ന് -കാൽകപ്പ്

    ഇഞ്ചി -ഒരു കഷ്ണം

    ചെറിയുള്ളി -4

    വറ്റൽ മുളക് -4

    വെള്ളം

    ഉപ്പ്

    Preparation

    പരിപ്പും ബാജ്റായും ഉഴുന്നും നന്നായി കഴുകിയതിനുശേഷം ആറുമണിക്കൂർ കുതിർത്തെടുക്കുക, എതിരെ ചെറിയുള്ളി ഇഞ്ചി ഉണക്കമുളക് വെള്ളം ഉപ്പ് ഇവ ചേർത്ത് നന്നായി അരച്ചെടുക്കാം, മാവിനെ നല്ലപോലെ മിക്സ് ചെയ്തതിനുശേഷം നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കിയെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World