ബാച്ചിലര്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം
ഇന്ന് നമുക്ക് ബാച്ചിലര്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം, ഇതിനാവശ്യമായ സാധനങ്ങള്‍, ബിരിയാണി അരി , ചിക്കന്‍ – അരക്കിലോ, തക്കാളി – ഒരെണ്ണം, ഇഞ്ചി – രണ്ടു ടേബിള്‍സ്പൂണ്‍ ,വെളുത്തുള്ളി -രണ്ടു ടേബിള്‍സ്പൂണ്‍, നെയ്യ് -, സവാള , അണ്ടിപ്പരിപ്പ് , മുന്തിരി, തൈര്, മഞ്ഞള്‍പൊടി, മുളക് പൊടി, മസാലപൊടി, മല്ലിയില, പുതിന ഇല, ചിക്കന്‍ മസാലകള്‍